പാടിമൺ:ചേലാംമാക്കൽ പരേതനായ സി.ഇ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (അമ്മിണി -77) ചെന്നൈയിൽ നിര്യാതയായി.സംസ്കാരം പിന്നീട്. പുന്നവേലി ആറ്റുവാലിൽ കുടുംബാംഗമാണ്.മക്കൾ: തോംസൺ (യു.എസ്), വിൽസൺ (ചെന്നൈ). മരുമക്കൾ: ഡോ മേരി (യു.എസ്),ആനി (ചെന്നൈ).