മല്ലപ്പള്ളി : ആനിക്കാട്: പേക്കാവുങ്കൽ ഗോപിനാഥപ്പണിക്കർ (97) നിര്യാതനായി . സംസ്കാരം 23ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ ശാരദാമ്മ പേക്കാവുങ്കൽ കുടുംബാംഗമാണ് ..മക്കൾ പുഷ്പ, ആശ, ബിന്ദു. .മരുമക്കൾ ശിവൻകുട്ടി (കോഴഞ്ചേരി), ശശിധരൻ (കോഴഞ്ചേരി), പ്രസന്നൻ (ആനിക്കാട്)