kanaka-kumar-thampi
കനക കുമാർ തമ്പി

മേപ്രാൽ : പൂന്തിരിച്ചാലിൽ വീട്ടിൽ കനക കുമാർ തമ്പി (92) നിര്യാതനായി സംസ്കാരം ഇന്ന് 12ന് മകന്റെ ഓതറ നിർമ്മാല്യം വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സരസ്വതിയമ്മ. മക്കൾ: ശശീന്ദ്രൻ പി തമ്പി, ഷൈല, പരേതനായ സോമൻ. മരുമക്കൾ: സുരേന്ദ്രൻ, സ്മിത തമ്പി, ഇന്ദിര.