അടൂർ: പന്നിവിഴ വാലേത്ത് തെക്കേതിൽ എസ്. ശാന്തകുമാർ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മിനി ശാന്തകുമാർ. മക്കൾ: സോന ശാന്തൻ, സന ശാന്തൻ. മരുമകൻ: കെ. എച്ച്. ഹരിശങ്കർ. സഞ്ചയനം : 25 ന് രാവിലെ 8ന്