sarojani-amma-
സരോജനിയമ്മ


കോഴഞ്ചേരി: കുതിരവട്ടത്ത് വീട്ടിൽ പരേതനായ മാധവൻനായരുടെ ഭാര്യ സരോജനിയമ്മ(93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മാരാമണ്ണിലെ വസതിയിൽ. മക്കൾ: സുനിത രാമചന്ദ്രൻ,സുരേഷ് നായർ, സുനിൽ ബാബു. മരുമക്കൾ: രാമചന്ദ്രൻ നായർ, സുനിതാ സുരേഷ്, വത്സല സുനിൽ.