ഓമല്ലൂർ: മഞ്ഞിനിക്കര ഇളം പിലാവിൽ (ദിവ്യ ശ്രീയിൽ) റിട്ട: അദ്ധ്യാപിക ശാരദാമ്മ (77) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്കു 2ന് വീട്ടുവളപ്പിൽ ഭർത്താവ്: പരേതനായ കെ.പി രവീന്ദ്രനാഥൻ നായർ. മകൾ: ദിവ്യ. മരുമകൻ അനൂപ് .