sarasamma

പരവൂർ: കോട്ടപ്പുറം വയലിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ സരസമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബിജു, അജു. മരുമക്കൾ: അനിത, മഞ്ചു.