പത്തനംതിട്ട ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് തുടക്കം കുറിച്ച് ക്ഷേത്രക്കടവിലേക്കെത്തിയ പള്ളിയോടങ്ങളെ സ്വീകരിക്കുന്നു.