ആറന്മുള വള്ളസദ്യക്ക് തുടക്കം കുറിച്ച് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് വിപിധ കരകളിൽനിന്നെത്തിയ പള്ളിയോടക്കാർ ക്ഷേത്രമുന്നിൽ വഞ്ചിപ്പാട്ട്പാടി പാർത്ഥസാരഥിയേ വണങ്ങുന്നു.