22-arammu08

ആറന്മുള വള്ളസദ്യക്ക് തുടക്കം കുറിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് ഭദ്രദീപം കൊളുത്തിയശേഷം വള്ളസദ്യ വിളമ്പി ഉദ്ഘാടനം നിർവഹിക്കുന്നു.