കുളത്തൂർ: കാടീക്കാവ് ആനക്കുഴിക്കൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.മക്കൾ:സരസമ്മ പി.ആർ,ശോഭ എ.ആർ, സുമ എ.ആർ,സുഭാഷ് എ.ആർ (ഡ്രൈവർ, കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി), പരേതരായ സതീശൻ, ശാന്തമ്മ. മരുമക്കൾ:ഷാജികുമാർ ,ശ്രീകല, പ്രതാപ് കുമാർ, വിനോദ്, സുനിൽ ,ജയശ്രീ.