fff
ആർ.എസ്.പി ജില്ലാ നേതൃയോഗം സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ആർ.എസ്.പി ജില്ലാ നേതൃയോഗം സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെ.മധു അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ശിവകുമാർ, പി.ജി. പ്രസന്നകുമാർ, തോമസ് ജോസഫ്, ആർ.എം ഭട്ടതിരി, അഡ്വ.ജോർജ് വർഗീസ്, കെ.പി.മധുസൂദനൻ പിള്ള, പൊടിമോൻ കെ.മാത്യു, പ്രൊഫ. ബാബു ചാക്കോ, എൻ. സോമരാജൻ, എ.എം ഇസ്മായിൽ, ശ്രീപ്രകാശ്, ചിറ്റാർ രാധാകൃഷ്ണൻ, എസ്.സതീഷ്, പെരിങ്ങര രാധാകൃഷ്ണൻ, പി.എം ചാക്കോ, ടി.കെ. ശ്യാമള ,ടി.എൻ. സൗദാമിനി തുടങ്ങിയവർ പ്രസംഗിച്ചു.