കുന്നന്താനം: മുണ്ടുകുഴി പുന്നമൂട്ടിൽ പി.സി.വർഗീസ് (ബാബു 79) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 3 ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ.ഭാര്യ: കോഴഞ്ചേരി കുറുന്തോട്ടിക്കൽ സിസിലി. മക്കൾ: സിബി(യു.കെ),സ്മിത.മരുമക്കൾ: തോട്ടുപുറം കൊച്ചുകാട്ടിൽ ബാബു, തിരുമൂലപുരം ഇലഞ്ഞിമൂട്ടിൽ ചപ്പനാട്ടിൽ സജി.