മാവേലിക്കര : കല്ലുമല തടാലിൽ വീട്ടിൽ ടി.ജെ. ഷാജി (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം 2ന് കല്ലുമല വീട്ടുവളപ്പിൽ. ഭാര്യ : നാരങ്ങാനം തടത്തേൽ വീട്ടിൽ ആശ ഗോപാൽ (സി.ഇ.ഒ, ഹൈവ്സ്, ചെന്നൈ). മക്കൾ : പരേതനായ അശ്വിൻ തടാലിൽ, വരുൺ തടാലിൽ (ചെന്നൈ).