cgnr-club
ചെങ്ങന്നൂർ ശ്രീനാരായണ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണം ചാർട്ടർ പ്രസിഡന്റ് കെ.കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ശ്രീനാരായണ ക്ലബിന്റെ നേതൃത്വത്തിൽ സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.സംഘടനയുടെ ചാർട്ടർ പ്രസിഡന്റ് കെ.കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരി, വിനോദ് കാവേരി, ഗോപിനാഥ്, ഷാജി. പി.ഡി, ദേവരാജൻ, ഡോ. ലക്ഷ്മി പവിത്രൻ എന്നിവർ പ്രസംഗിച്ചു. .