joy

കുണ്ടറ: ആശുപത്രിമുക്ക് എൽ.എം.എസിന് കിഴക്ക് തെക്കേവിള മുക്ക് ഡ്രീം ഹൗസിൽ ജോയി പാപ്പച്ചൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുണ്ടറ ആശുപത്രി മുക്ക് കാദീസ്ത ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുണ്ടറ ചെപ്പള്ളിയിൽ ചരുവിള കുടുംബാംഗം ഓമന. മക്കൾ: രാകേഷ് ജോയി (റഷ്യ ), അനീഷ് ജോയി (യു.എസ്.എ).