കടമ്പനാട് : പുത്തൂരേത്ത് ജോൺ പണിക്കർ (ബാബു 72) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് കല്ലുകുഴി ഹെബ്രോൺ ഐ.പി. സി സെമിത്തേരിയിൽ.ഭാര്യ: പ്ലാപ്പള്ളിൽ കടവറ വീട്ടിൽ ലീലാമ്മ പണിക്കർ മക്കൾ : ബിന്ദു സാബു, ബിനൂസ് ജോൺ, ബിൻസി സന്തോഷ് .മരുമക്കൾ: പാസ്റ്റർ സാബു തോമസ് (ഐ.പി.സി കമുകുംചേരി) , ജിയാ ബിനുസ്, സന്തോഷ് തങ്കച്ചൻ