തുവയൂർ . നെടുമ്പുറത്തുവിളയിൽ ഷീലാ ഭവനിൽ ചിന്നമ്മാ ജോൺ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം തുവയൂർ പടിഞ്ഞാറ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദൈവാലയത്തിൽ.ഭർത്താവ് പരേതനായ എൽ.ജോൺ. മക്കൾ : ഷൈല, ഷീല, ഷീജ, സിജി, സിസ്റ്റർ പ്രസന്ന എസ്.ഐ.സി(ബഥനി സന്യാസിനി സമൂഹം, തിരുവനന്തപുരം പ്രൊവിൻസ് ) മരുമക്കൾ : പരേതനായ ജോസ്, ഡാനിയേൽ,സാബു, ജോബി