കോന്നി:കൊന്നപ്പാറ വടക്കേതിൽ പരേതനായ സ്‌കറിയ ഭാര്യ തങ്കമ്മ മത്തായി (97) നിര്യാതയായി. സംസ്‌കാരം 27ന് ഉച്ചയ്ക്ക് 2ന് കൊന്നപ്പാറ സെന്റ്പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. കിഴക്കേടത്ത് കുടംബാംഗമാണ്. മക്കൾ:വി.എം മാത്തുക്കുട്ടി,വി.എം പാപ്പച്ചൻ,വി.എം ലാലി ബാബു,വി.എം വർഗീസ്,ലിസി മാത്യു,മറിയക്കുട്ടി പാപ്പച്ചൻ,ബാബു യോഹന്നാൻ,ലാലിറോയി