ഉള്ളന്നൂർ : വള്ളികുന്ന്‌മോടിയിൽ വി.എം.തോമസിന്റെ ഭാര്യ മേരിയമ്മതോമസ് (82 ) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച രാവിലെ 10ന് ശേഷം ഉള്ളന്നൂർ വാലുകാട് സെന്റ്‌മേരീസ് മലങ്കര കത്തോലിക്കാദേവാലയത്തിൽ . തുവയൂർ നെടുമ്പുറത്ത് കുടൂംബാംഗവും, ബഥനി മുൻ പ്രോവിഷ്യാൾ സുപ്പീരിയർ റവ. ഫാ. വില്യം നെടുംമ്പൂറത്ത് ഒ.ഐ.സിയുടെ സഹോദരിയുമാണ്. മക്കൾ ജോസ്, ബാബു, ഷിബു, ബിജു