വെണ്ണിക്കുളം: നാരകത്താനി കൊടിയന്ത്ര ലളിതാഭവനിൽ ടി.പി. ചന്ദ്രികാമ്മ (92) നിര്യാതയായി. ഭർത്താവ് : പരേതനായ കെ. എൻ. ഗോപാലപിള്ള.മക്കൾ : പരേതനായ പ്രൊഫ. ജി. രാജീവ് (ഡി. ബി. പമ്പാ കോളേജ്, പരുമല ), ജി. ലളിതാംബിക, ജി. ജയകുമാർ, പരേതനായ ജി. ശിവകുമാർ .മരുമക്കൾ : ഡോ. ഒ. ജയലക്ഷ്മി (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ), ടി. ആർ. ഹരേകൃഷ്ണൻ, ഡോ. മിനി ജയൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ചരാവിലെഒൻപതിന്.