കൊടുമൺ : അങ്ങാടിക്കൽ, പാക്കണ്ടത്തിൽ പരേതനായ രാജന്റെ മകൻ ബിന്ദുരാജ് (ബാബു 55)നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.15 ന് വീട്ടുവളപ്പിൽ. മാതാവ് :തുളസിഭായി ഭാര്യ : സിന്ധു മക്കൾ : ശിൽപ,മാനസ