ഏഴംകുളം : ഏഴംകുളം വടക്ക് ഇടയിലെ വീട്ടിൽ ബിന്ദു മനോജ് (52) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. ഭർത്താവ് : മനോജ് കുമാർ
മകൾ : ആതിര മനോജ് . സഞ്ചയനം 28ന് രാവിലെ 8.30 ന്.