sunil
സുനിൽ

കോട്ടാങ്ങൽ: നരകതിനാംകുഴി തടത്തിൽ സുനിൽ (53) നിര്യാതനായി. .ഭാര്യ:എഴുമറ്റൂർ വെള്ളയിൽ പുല്ലാനിത്തടത്തിൽ ചന്ദനവല്ലി. മക്കൾ: സുധീഷ് കുമാർ, സുനീഷ് കുമാർ.