ഇരവിപുരം: ശ്രീശരവണ നഗർ 127 നിഷാരയിൽ ഏണസ്റ്റ് ഫെർണാണ്ടസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: നീതു, ഷാരി, റെബി. മരുമക്കൾ: ആന്റണി, കെനി, സെബിൻ.