കോഴഞ്ചേരി:കോലത്ത് കവിണേടത്ത് പരേതനായ തോമസ് ഏബ്രഹാമിന്റെ ഭാര്യ ചിന്നമ്മ ഏബ്രഹാം (90) നിര്യാതയായി. സംസ്‌കാരം പിന്നീട്. ആറന്മുള കരകാലിൽ കുടുംബാംഗമാണ്.മക്കൾ: ജെസി, ബിജി, ആനി ഷിബു, പരേതനായ ബാബുകുട്ടി. മരുമക്കൾ :സിസി, സാബു, മഞ്ജു, പരേതനായ ബാബു