ചുങ്കം കനാലിലൂടെ മത്സ്യബന്ധനത്തിനായ് പോകുന്നവേളയിൽ വള്ളത്തിലിരുന്ന് വലയുടെ അറ്റകൂറ്റപ്പണി നടത്തുന്ന മത്സ്യത്തൊഴിലാളി.