ചണ്ണപ്പേട്ട: ഉണക്കത്തോട് ജോജോ ഭവനിൽ എൻ.എം.ജോൺ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: ജോജോ മാത്യു (സൗദി), ജിജോ മാത്യു (ആസ്‌ട്രേലിയ). മരുമക്കൾ: ആലീസ് ജോജോ (സൗദി). മാത്യൂസ് ജോർജ് (ആസ്‌ട്രേലിയ).