കുറ്റൂർ : വെള്ളാഞ്ചേരി രാമകൃഷ്ണൻ നായർ (89 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :ചന്ദ്രിയമ്മ. മക്കൾ : അജിത് കുമാർ (മാനേജർ മുത്തൂറ്റ് ഫിനാൻസ്, ചെങ്ങന്നൂർ ), മിനി. മരുമകൾ :രമ്യ