മുറിഞ്ഞകൽ:മുറിഞ്ഞകൽ ഹൈസ്‌കൂൾ ജംഗ്ഷൻ രാധാവില്ലയിൽ പി കെ ശിവരാമൻ (85)നിര്യാതനായി..സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ. രാധാശിവരാമൻ. മക്കൾ: ഡസിൻ, പ്ലബി. മരുമക്കൾ. ഹരികുമാർ, റിനി.