പ്രമാടം : എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡ് മെമ്പർ മല്ലശ്ശേരി പുത്തൂർ ശ്രീഭവനത്തിൽ എം.ശ്രീധരൻ ( റിട്ട എൻജിനിയർ ബീഹാർ - 88) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ : കിഴക്കു പുറം പുത്തൻ വീട്ടിൽ പി.വി. കമലമ്മ. മക്കൾ : പി.എസ്. രാജു (കാനഡ), പി.എസ്. രമേശ്കുമാർ, പി.എസ്. രേണുകുമാരി ( അദ്ധ്യാപിക, പി ഡി.യു.പി. സ്കൂൾ, വള്ളിക്കോട്). മരുമക്കൾ : എസ്. പ്രീതി( കാനഡ), ശുഭ രമേശ്, പി.എസ്. സന്തോഷ്.