ചെങ്ങന്നൂർ: ഇരമല്ലിക്കര തട്ടാവളത്ത് പരേതനായ കുഞ്ഞുമോന്റെ മകൻ ബിജു ടി.ആർ (മോനായി 48) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം വനവാതുക്കര സെന്റ് ജോൺസ് സി.എം.എസ്. ചർച്ച് സെമിത്തേരിയിൽ. മാതാവ്: തങ്കമണി. ഭാര്യ: രേഖ ബിജു. മക്കൾ: രമ്യ, വൈശാഖ്, ശ്യാം.
മരുമകൻ: ജോബിൻ ജോസഫ്.