annamma
അന്നമ്മ ഡാനിയൽ

അടൂർ:പുത്തൻവീട്ടിൽ പി.എം ഡാനിയലിന്റെ(റിട്ട.എം.ഇ. എൻജീനിയർ)ഭാര്യ അന്നമ്മ ഡാനിയൽ(80 ) നിര്യാതയായി. തുരുത്തിക്കര നല്ലവീട് കുടുംബാംഗമാണ് സംസ്‌കാരം പിന്നീട്. മക്കൾ:മോളി,മേഴ്‌സി,ലിസി,മോൻസി,പ്രിൻസി.മരുമക്കൾ:പരേതനായ രാജു ഉമ്മൻ(വാരൂർഗ്രസ് വില്ല,പുത്തുർ), ജോൺ വർഗീസ്(വിരുപ്പിൽ,കോട്ടയം), ജോൺ ജോർജ്ജ്(സാലി സദനം,അടൂർ-സാംബിയ), ജിബു വർഗീസ്(തൈവിളയിൽ-തുമ്പമൺ-കുവൈറ്റ്), ജോബി തോമസ്(വാക്കയിൽ,അടൂർ-സൗദി)