പത്തനംതിട്ട : തപസ്യ ഭാരവാഹികളായി എം. എ കബീർ (ജില്ലാ അദ്ധ്യക്ഷൻ), ഉണ്ണികൃഷ്ണൻ വസുദേവം (ജില്ലാ ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.