24-nagrasabha-01

ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കിയ നഗരസഭാ ബസ്സ്റ്റാൻഡിൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ സന്ദർശനം നടത്തുന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ, കൗൺസിലർ ആർ സാബു, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് തുടങ്ങിയവർ സമീപം.