അടൂർ: വടക്കടത്തുകാവ് ശിവഭവനത്തിൽ പാറുക്കുട്ടി അമ്മ (93) നിര്യാതയായി ഭർത്താവ് : എ.എസ്.പരമേശ്വരൻ നായർ (റിട്ട: ഫാർമസിസ്റ്റ്) . മകൾ: ശശികല.മരുമകൻ പരേതനായ സുരേന്ദ്രൻ. കൊച്ചുമകൻ: ശിവസുതൻ.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിന് കൈമാറി.