വെച്ചൂച്ചിറ: കുന്നം തെങ്ങിനാൽ വിശ്വനാഥ കുറുപ്പിന്റെ ഭാര്യ രാജമ്മ (84) നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.കൊല്ലാലക്കൽ കുടുംബാംഗമാണ്.മക്കൾ : ബിന്ദു, ഉഷ, സരസ്വതി. മരുമക്കൾ :രാധാകൃഷ്ണൻ, രാജഗോപാൽ, അനീഷ് .