25-sob-valsala-r-nair
വൽസല ആർ. നായർ

മാത്തൂർ: കളിക്കലേത്ത് രഞ്ജനൻ നായരു​ടെ ഭാര്യ വൽസല ആർ. നായർ (56) നിര്യാതയായി. സംസ്‌കാ​രം നാ​ളെ രാ​വിലെ 11 ന് വീട്ടുവള​പ്പിൽ.