മെഴുവേലി:നളന്ദയിൽ (പുഷ്പവാടി) പി.വി മുരളീധരൻ(88- റിട്ട.എ.ഇ.ഒ)നിര്യാതനായി,സംസ്‌കാരം പിന്നീട്. ഇലവുംതിട്ട മൂലൂർ സ്മാരക സമിതി പ്രസിഡന്റാണ്. മൂലൂർ സ്മാരകം സെക്രട്ടറിയായും മെഴുവേലി ആനന്ദഭൂതേശ്വരം എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റായും എസ്.എൻ.ട്രസ്റ്റ് ലോക്കൽ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിരുന്നു. ഭാര്യ:കെ.സാവത്രി (റിട്ട എച്ച്.എം) മക്കൾ:എം.എസ് ലേഖ, .എം.എസ് റെജി.മരുമക്കൾ:സാഗർ,അനുജ