25-sob-komalan
കോമളൻ

പന്തളം: പൂഴിക്കാട് കിഴക്ക് ആറുതുണ്ടിൽ കോമളൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവള​പ്പിൽ. സി.പി.ഐ തവളംകുളം ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: വിനീത, രമ്യ. മരുമകൻ. മനോജ്.