25-sob-ponnamma
പൊന്നമ്മ

പാലയ്ക്കത്തകിടി: കോയിക്കൽകുന്നുംപുറത്ത് പരേതനായ ദാമോധരൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (70) നിര്യാതയായി. സംസ്‌കാരം നാ​ളെ രാ​വിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഉല്ലാസ് കുമാർ, വിജയകുമാർ, നിർമ്മല ശ്രീകുമാർ.മരുമകൻ: ശ്രീകുമാർ.