25-sob-kk-divakaran
കെ. കെ. ദിവാകരൻ

ഇലവുംതിട്ട : കുളമക്കോട്ട് താഴെപ്പുരയിൽ ദീപ്തി സദനത്തിൽ കെ. കെ. ദിവാകരൻ (83) നിര്യാതനായി. സംസ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3 ന് വീട്ടുവ​ള​പ്പിൽ. ഭാര്യ: ഇന്ദിര, മക്കൾ: ദീപു ദിവാകരൻ, ദീപ്തി ദിവാകരൻ. മരുമക്കൾ: സിനി ദീപു, സന്തോഷ്.