കുളത്തൂർപ്രയാർ: കുര്യാളാനിക്കൽ ഔസപ്പ് വർഗീസിന്റെ ഭാര്യ മേരിക്കുട്ടി (87-മറിയാമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വായ്പ്പൂർ സെന്റ് ജോസഫ് ചർച്ച് (പുത്തൻപള്ളി) സെമിത്തേരിയിൽ.ചമ്പക്കര അയന്തിക്കൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ടോമി, മോളി. മരുമക്കൾ: ജോസ് (മാവേലിയിൽ മിത്രക്കേരി), എൽസമ്മ തൊട്ടുപുറത്തു ചുങ്കപ്പാറ, ഷാജി സി. റ്റി. (അരിക്കത്തിൽ ചീരഞ്ചിറ)