മുണ്ടിയപ്പള്ളി : തലവടി കുന്തിരിക്കൽ പരേതനായ ജേക്കബ് കെ ഉമ്മന്റെ (സണ്ണി) മകൻ അനീഷ് ഉമ്മൻ ജേക്കബ് നിര്യാതനായി. സംസ്കാരം നാളെ 12ന് തിരുവല്ല ഐ.പി.സി സഭയുടെ പാമലയിലുള്ള മക്പേല സെമിത്തേരിയിൽ . മാതാവ് : മുണ്ടിയപ്പള്ളി കുന്നേൽ ഉഴഞ്ചേരിൽ വീട്ടിൽ ശാന്തമ്മ ജേക്കബ്.
സഹോദരി : ആഷാ മേരി ജേക്കബ് (ടീച്ചർ, മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂൾ, കുറ്റപ്പുഴ)
സഹോദരി ഭർത്താവ് : കാവുംഭാഗം തൈപ്പറമ്പിൽ പുളിമൂട്ടിൽ അഡ്വ.ദിലീപ് മത്തായി.