local-

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റൂബി കോശിക്ക് നൽകിയ അനുമോദന യോഗം കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ തോമസ് ഫിലിപ്പ് അദ്ധ്യക്ഷനായി. സിബി താഴത്തില്ലത്ത്, രജീവ്‌ താമരപ്പള്ളിൽ, ജേക്കബ് ലൂക്കോസ്, പ്രമോദ് മന്ദമരുതി, അനിത അനിൽകുമാർ, ജെസ്സി അലക്സ്‌, രാജു മരുതിക്കൽ, ആരോൺ ബിജിലി പനവേലിൽ, എ ടി​.ജോയിക്കുട്ടി, അന്നമ്മ തോമസ്, സുജ എം.എസ്, ജോൺ എബ്രഹാം, ഗ്രേസി തോമസ്, ബീന ജോബി, ഷിബു ചുങ്കത്തിൽ, ബിനോജ് ചിറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.