cpim-
കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയിൽ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ

റാന്നി: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഏരിയ സെക്രട്ടറി ടി.എൻ.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് എൻ. ഭാസ്കരൻ, ജിതിൻ രാജ് ,ബെന്നി പുത്തൻപറമ്പിൽ ' എം.ശരത്ത്,​ ബൈജു മാത്യു എന്നിവർ സംസാരിച്ചു.