പന്തളം: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ യൂണിറ്റ് പ്രവർത്തനോദ്ഘാടനം ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിച്ചു പിടിഎ പ്രസിഡന്റ് ഷിബു കെ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു .മർത്തമറിയം ഭദ്രാസന ദേവാലയ വികാരി ഫാ. സി കെ തോമസ് മുഖ്യപ്രഭാഷണം നടത്തി. ആൽവിൻ ഈശോ കോശി , ദിലിയ ജോർജ് , ഡോ. മാത്യു പി ജോർജ്, സുജാ ജോൺ, അനു സൈമൺ, ഗ്രീഗോറി ഷിബു എബ്രഹാം , ജോവാൻ ജോഷ്വാ , തിമോത്തി സഖറിയ ഷിബു , സോനാ സജി തുടങ്ങിയവർ പ്രസംഗിച്ചു