sairaj
ശ്രീ. സായിരാജ്

തട്ടയിൽ : ഇടമാലി വിനീതം വീട്ടിൽ സായിരാജ് (42) (എൽ 401, ഫ്രഞ്ച് അപ്പാർട്ട്‌മെന്റ്, സെക്ടർ 16 ബി, നോയിഡ എക്സ്റ്റൻഷൻ) നിര്യാതനായി. സംസ്‌കാരം : ഇന്ന് രാവിലെ 11. ന് വീട്ടുവളപ്പിൽ. മാതാവ് : രത്‌നമ്മ.ഭാര്യ : പരേതയായ വിനിത സായിരാജ് . മകൻ : കൃഷ്ണരാജ്. സഹോദരൻ: സുനിൽരാജ്