ഊന്നുകൽ: ലയൺസ് ക്ളബ് ഒഫ് ഊന്നുകൽ ഭാരവാഹികൾ: അഡ്വ.പി. പ്രദീപ് കുമാർ (പ്രസിഡന്റ്), എം.ആർ മനുകുമാർ (സെക്രട്ടറി), എം.കെ ശ്രീകുമാർ ( അഡ്മിനിസ്ട്രേറ്റർ), എൻ.സുരേഷ് കുമാർ (ട്രഷറർ).