തെങ്ങേലി : പനച്ചിത്തറ വീട്ടിൽ പി.എൻ. മാധവൻ (77) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ : തിരുവൻവണ്ടൂർ കുരിക്കപ്പറമ്പിൽ കുടുംബാംഗം ചെല്ലമ്മ മാധവൻ.
മക്കൾ : പുഷ്പ് , മനോജ്, അനിത, സുനിത, രാജേഷ്. മരുമക്കൾ : സാംബശിവൻ, സജിമോൻ, വിജി വിജയകുമാർ, സന്ധ്യാ മനോജ്, നിഷ രാജേഷ്.